വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു



ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ട്രിച്ചി-ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്.

ആറ് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് സ്വകാര്യ ബസുകള്‍ രണ്ട് ലോറികള്‍ രണ്ട് കാറുകള്‍ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post