കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു: യാത്രക്കാരന്…



 പത്തനംതിട്ട: കലഞ്ഞൂരിൽ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞു. കാട്ടുപന്നി അപകടസ്ഥലത്ത് വെച്ച് തന്നെ ചത്തു. അപകടത്തിൽ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. അടൂർ – പത്തനാപുരം പാതയിൽ മരുതിമൂട് പള്ളിക്ക് സമീപത്തായിരുന്നു അപകടം. സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്.


Post a Comment

Previous Post Next Post