മലപ്പുറം AR നഗർ കൊടുവായൂർ ഇന്ന് 7മണിയോടെ ആണ് അപകടം ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ നിറമാത്തൂർ സ്വദേശി വെല്ലോട്ടിൽ കാദർ 48വയസ്സ് പാണ്ടിമുറ്റം തയ്യാല സ്വദേശി മുണ്ടക്കണ്ടി സജീഷ് 38വയസ്സ് എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ രണ്ട് പെരേയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് AR നഗർ കുന്നുംപുറം 9337936356