ഷിമോഗയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് ബാലുശേരി സ്വദേശി മരിച്ചു



 കോഴിക്കോട്   ബാലുശേരി: കര്‍ണ്ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ ബാലുശേരി സ്വദേശി മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മല്‍ ബബിലാഷ് (42) ആണ് മരിച്ചത് .

സ്കൂള്‍ ബസ് ഡ്രൈവറായ ബബിലാഷ് ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്ബോള്‍ ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. അച്ഛന്‍ : പരേതനായ ബാലന്‍ .അമ്മ : വിലാസിനി . ഭാര്യ: ഷീബ . മകള്‍ സങ്കീര്‍ണ .സഹോദരി . പരേതയായ ബവിത . സഞ്ചയനം :ബുധന്‍.

Post a Comment

Previous Post Next Post