ഗൂഡല്ലൂരിന് സമീപം ബൈക്കപകടത്തിൽ തൊണ്ടർനാട് സ്വദേശി മരിച്ചു

 


ഗൂഡല്ലൂർ  തമിഴ്നാട്

 ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ വയനാട്തൊണ്ടർനാട് സ്വദേശി മരിച്ചു. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിയാണ് മരിച്ചത്. സഹോദരൻ ജോബിൻ ഗുരുതര പരിക്കുകളോടെ ഗൂഡല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്. പാടന്തയിലെ ബന്ധുവീട്ടിൽ പോയി വരുന്നതിനിടെ രാത്രിയിലായിരുന്നു അപകടം


അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് എമർജൻസി സേവനവുമായി 👇

🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post