കൊടുങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ച കാർ പുതുപ്പടിയിൽ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടംകോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുൻവശത്തേ മരത്തിൽ കാർ ഇടിച്ച് 5പേർക്ക് പരിക്ക് ഇന്ന് പുലർച്ചെ 4:30ഓടെ ആണ് അപകടം  KDCB സംസ്ഥാന പ്രസിഡന്റിന്റെ മകൻ ഉൾപ്പെടെ സഞ്ചരിച്ച  കാർ ആണ്  അപകടത്തിൽ   പെട്ടത് ഗുരുതമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

കൊടുങ്ങല്ലൂർ സ്വദേശികളായ അൽത്താഫ്, അബൈ, വിജിൽ, ആദർശ് നിഷാന്ത്  എന്നിവർക്കാണ് പരിക്ക് 

കൊടുങ്ങല്ലൂരിൽ നിന്നും വയനാട് ഭാഗത്തേക്ക് പോകുന്നതിനിടെ ആണ് അപകടം

റിപ്പോർട്ട് :ലത്തീഫ് അടിവാരം 

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് താമരശ്ശേരി അടിവാരം

9846355627Post a Comment

Previous Post Next Post