കരുവാരക്കുണ്ടിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. രണ്ട്സുഹൃത്തുക്കൾക്ക്‌ പരിക്ക്

 




മലപ്പുറം  കരുവാരക്കുണ്ട് പുന്നക്കാട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു ബൈക്ക് യത്രികനായ ഭവനം പറമ്ബ് സ്വദേശി എരങ്ങേലത്തു ശ്രീകാന്ത് ആണ് മരണപെട്ടത് കൂടെ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക് പുന്നക്കാട് മേലാറ്റൂർ റോഡിൽ ഇന്ന് വൈകുന്നേരം 5:30ന് ആണ് അപകടം മേലാറ്റൂരിൽ നിന്നും കരുവാരകുണ്ട് ഭാഗത്തേക്ക് ചകിരി ലോടുമായി വരുകയായിരുന്ന മിനി ലോറിയിൽ എതിർ ദിശയിൽനിന്നും വന്ന ശ്രീകാന്തും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് അപകടം ശ്രീകാന്തിനെ ഉടൻ പാണ്ടിക്കാട്ടെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.  കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ഭവനം പറമ്പ് സ്വദേശി മിധുൻ.കേരള കുണ്ട് സ്വദേശി യാസിർ എന്നിവർക്കുമാണ് പരിക്ക് കരുവാരകുണ്ട് പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു..

Post a Comment

Previous Post Next Post