താനൂരിൽ വാഹനാപകടം 4പേർക്ക് പരിക്ക്

 


മലപ്പുറം താനൂർ പരപ്പനങ്ങാടി റൂട്ടിൽ കളരിപ്പടി യിൽ ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് അപകടം വൈദ്യുത പോസ്റ്റിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു കാറിലും ഇടിച്ച് അപകടം പരിക്കേറ്റ 4പെരേയും താനൂരിലേ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും . തുടർന്ന് 3പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാർ യാത്രക്കാരായ. പ്രീജ. പ്രേമരാജ്.പത്മിനി. ഉഷ. എനിവർക്കാണ് പരിക്കേറ്റത്. ഇതിൽ പ്രീജ.പ്രേമരാജ്.പത്മിനി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി


റിപ്പോർട്ട് :ആഷിക്ക് താനൂർ 

Post a Comment

Previous Post Next Post