പുതുപ്പാടി:ദേശീയപാതയിലെ എലോക്കര സ്കൂളിന് സമീപം കൊഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് സ്കൂട്ടറില്‍ തട്ടി രണ്ടുപേര്‍ക്ക് പരിക്ക്.മലപുറം സ്വദേശികളായ ഉമ്മയുംമകനുമാണ് അപകടത്തില്‍പ്പെട്ടത്.
സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍.. പ്രവേശിപ്പിച്ചു പരിക്ക് ഗുരുതരമല്ല എന്നാണ് അറിഞ്ഞത്