വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ചു;വഴി യാത്രക്കാരിയായ കുട്ടിക്ക് പരിക്ക്

 


കോഴിക്കോട്: നഗരത്തിൽ ചേവായൂർ ഭാഗത്ത് ലോ കോളേജ് വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച വിവിധ സ്ഥലങ്ങളിൽ അപകടമുണ്ടാക്കി. നാലു വാഹനങ്ങളിലും വഴിയാത്രക്കാരിയായ ഒരു കുട്ടിയെയും കാർ ഇടിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. ലോ കോളേജ് വിദ്യാർഥി ഓടിച്ച കാർ ചേവായൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിദ്യാർത്ഥിയെ  വൈദ്യ

പരിശോധനയ്ക്ക് വിധേയനാക്കിയ

ശേഷം മാത്രമേ കാരണം

വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു


Previous Post Next Post