അഴിഞ്ഞിലത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട്  രാമനാട്ടുകര-വെങ്ങളം

ബൈപാസിൽ അഴിഞ്ഞിലത്ത്

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുതുക്കോട് കോലോത്തുംപൊറ്റ പുന്നത്ത് സുരേഷ്കുമാറിന്റെ മകൻ

അഭിരാം (23) ആണ് മരിച്ചത്. ഞായർ രാത്രി പതിനൊന്നരയോടെ അഭിരാം സഞ്ചരിച്ച എതിരെവന്ന ലോറി 

ബൈക്കിൽ ഇടി ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അഭിരാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. അമ്മ: ഷൈജ സഹോദരി: ആര്യനന്ദ

Post a Comment

Previous Post Next Post