കാര്‍ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌

 

 ഇടുക്കി മൂലമറ്റം: കാര്‍ മറിഞ്ഞ്‌ 2 പേര്‍ക്ക്‌ പരുക്ക്‌. വാഗമണ്‍ പോയി തിരിച്ചുവന്ന എറണാകുളം സ്വദേശികളായ മസൂബ്‌, റബീദ്‌ എന്നിവര്‍ക്കാണ്‌ പരുക്ക്‌ പറ്റിയത്‌.

ഇവരെ തൊടുപുഴ ആശുപത്രിയിലേക്ക്‌ മാറ്റി. ഞായറാഴ്‌ച വൈകിട്ട്‌ ഏഴോടെ കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ ഇല്ലിക്കവലയ്‌ക്ക്‌ സമീപമായിരുന്നു അപകടം. കാഞ്ഞാര്‍ പോലീസ്‌ മേല്‍നടപടി സ്വീകരിച്ചു

Post a Comment

Previous Post Next Post