കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു

 


കോഴിക്കോട്:കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി വിദ്യാർഥി മരിച്ചു. പരപ്പിൽ എം.എം.എച്ച് സ്കൂൾ വിദ്യാർഥി പയ്യാനക്കൽ പടന്നവളപ്പ് മുഹമ്മദ് റിസ്‍വാൻ (12) ആണ് മരിച്ചത്. വീടിന്റെ മുകൾനിലയിൽ കളിക്കുന്നതിനിടെയാണ് കഴുത്തിൽ കയർ കുരുങ്ങിയത്.


ഭക്ഷണം കഴിക്കാൻ മാതാവ് വിളിച്ചതിനെ തുടർന്ന് സഹോദരൻ മുകൾനിലയിൽ കയറിയപ്പോഴാണ് കയർ കുരുങ്ങിയത് കണ്ടത്. ഉടനെ ...


Post a Comment

Previous Post Next Post