മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ നിന്നും സ്റ്റാഫുകളുമായി കൊടൈക്കനാലിൽ പോയി തിരിച്ചു വരുന്നതിനിടെ പഴനിയിൽ വെച്ച് നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞു നിരവധി ആളുകൾക്ക് പരിക്ക് ഇന്ന് പുലർച്ചെ ആണ് അപകടം പരിക്കേറ്റ വരെ പഴനിയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്കും തിരിരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്കും മാറ്റി ആരുടെയും പരിക്ക് ഗുരുതരമല്ല
17/02/2023 രാത്രി താലൂക്ക്ഹോസ്പിറ്റൽ സ്റ്റാഫും ഡോക്ടർ മാരും ഉൾപ്പെടെ 35ഓളം പേരാണ് കൊടൈക്കാനാൽ കാണാൻ പോയത് തിരിച്ചു വരുന്നതിനിടെ പഴനിക്കടുത്തു വെച്ച്ആണ് അപകടം
അപകട കാരണവും. പരിക്കേറ്റ വരുടെ പേര് വിവരങ്ങളും അറിവായി വരുന്നു


