തൃശ്ശൂർ കണ്ണാറ. കമ്പനിപ്പടി സെന്ററിൽ ബൈക്കും
സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
അപകടത്തിൽ സാരമായി പരിക്കേറ്റ
വിലങ്ങന്നൂർ മനയ്ക്കപ്പാടം മല്ലപ്പിള്ളി
ബിജോയ് (37) യെ തൃശൂർ ജൂബിലി മിഷൻ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ
സഞ്ചരിച്ചിരുന്ന സ്ത്രീക്ക് സാരമായ
പരിക്കുകളില്ല. ഇന്ന് രാവിലെ 11.45 ഓടെ
കമ്പനിപ്പടി ബസ് സ്റ്റോപ്പിന് സമീപമാണ്
അപകടം നടന്നത്. മറ്റൊരു വാഹനത്തെ
മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക്
എതിരെ വന്ന സ്കൂട്ടറിൽ
ഇടിച്ചിക്കുകയായിരുന്നു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298
