കൂറ്റനാട് എളവാദുക്കൽ ക്ഷേത്രത്തിലെ പൂരം കാണാനെത്തിയ ആൾ സമീപത്തെ പറമ്പിലെ കിണറ്റിൽ വീണ് മരിച്ചു

 


 പാലക്കാട്‌ കൂറ്റനാട് എളവാദുക്കൽ ക്ഷേത്രത്തിലെ പൂരം കാണാനെത്തിയ  ആൾ സമീപത്തെ പറമ്പിലെ കിണറ്റിൽ വീണ്

മരിച്ചു. രാത്രി ഏഴരയോടെ ആയിരുന്നു

ഒരാൾ കിണറ്റിൽ വീണതായി അഭ്യൂഹം

പരന്നത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സ്

സ്ഥലത്തെത്തി രാത്രി എട്ടേനാൽപ്പതോടെ മൃതദേഹം

പുറത്തെടുത്തു. മരിച്ച ആളെ

തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

Previous Post Next Post