സ്കൂട്ടറും ഗുഡ്സ് ജീപ്പും കൂട്ടി ഇടിച്ച്മുൻ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു
 വയനാട്  പുൽപ്പള്ളി: മുൻ ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ സാബു കെ.മാത്യു വാഹനാപകടത്തിൽ മരിച്ചു.വേലിയമ്പം കുന്നപ്പള്ളിൽ സാബു .കെ.മാത്യു (45) ആണ് മരിച്ചത്.രാത്രി 9 മണിയോടെയായിരുന്നു അപകടം. 


പുൽപ്പള്ളി ഭൂദാനത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ജീപ്പിന്റെ പിന്നിൽ സാബു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചാണ് അപകടം.

വേലിയമ്പം ദേവി വിലാസം

വി.എച്ച്.എസ്.എസ്

ജീവനക്കാരനായിരുന്നു.

മുൻ ഗ്രാമ പഞ്ചായത്ത് മെബർ

കൂടിയാണ്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post