കോട്ടയം: വേളൂരില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാറവേലില്‍ വീട്ടില്‍ സാജന്‍ -സോണിയ ദമ്ബതികളുടെ മകന്‍ അലന്‍ ഏബ്രഹാം കുര്യനെ(18)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അസ്വഭാവി ക മരണത്തിന് പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: സോജിയ, സാനിയ. സംസ്കാരം പിന്നീട്