തേഞ്ഞിപ്പാലം കാൽനടയാത്രക്കാരൻ താഴ്ച്ചലേക്ക് വീണ് മരണപ്പെട്ടു





മലപ്പുറം ദേശീയപത 66 യൂണിവേഴ്സിറ്റിയിൽ  കാൽനടയാത്രക്കാരൻ താഴ്ച്ചലേക്ക് വീണ് മരണപ്പെട്ടു ഇന്ന് രാത്രി 8മണിയോടെ ആണ് അപകടം . തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിൽ  ആണ് അപകടം

 അപകട വിവരമറിഞ്ഞെത്തിയ തേഞ്ഞിപ്പാലം പോലീസ് പരിക്കേറ്റ ആളെ ഉടനെ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക്‌ മാറ്റി 

യൂണിവേഴ്സിറ്റി യിൽ  KNRC  റോഡ് വർക്കിന് വേണ്ടി കുഴിച്ച . കുഴിയിൽ വീണ്  ആണ് അപകടം 

വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി വിനോദ് കുമാർ P ആണ് മരണപ്പെട്ടത് 

മരണപെട്ട  ആൾ  മുന്നിയൂർ വില്ലേജിൽ അസിസ്റ്റന്റ് ഓഫീസർ ആയിരുന്നു      ഇപ്പോൾ തെന്നല വില്ലേജ് ഓഫീസർ ആയി വർക്ക് ചെയ്യുന്നു 

Post a Comment

Previous Post Next Post