തൃശ്ശൂർ പട്ടിക്കാട് ദേശീയ പാതയിൽ മേൽപാലം തുടങ്ങുന്ന ഭാഗത്ത് നിയന്ത്രണം വിട്ട് സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരന്പരിക്ക്.
അപകടം പറ്റിയ ആളെ ഉടൻ തന്നെ
ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക്
കൊണ്ടുപോയി.
അപകട കാരണം വ്യക്തമല്ല. KL.09 AT 4693 എന്ന
നമ്പർ സ്കൂടൂറിൽ സഞ്ചരിച്ച ആൾക്കാണ്
പരുക്ക് പറ്റിയത്.