വെളിയംകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികന് പരിക്ക്.മലപ്പുറം  പൊന്നാനി ചാവക്കാട് ദേശീയപാതയിൽ വെളിയംകോട് പുത്തൻകുളത്താണ് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികനും *വെളിയംകോട് സ്വദേശിയുമായ ഫർഹാൻ* എന്നവരെ പരസ്പരം ജി.സി.സി. ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

         


Post a Comment

Previous Post Next Post