അരിയൂരിൽ ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് യുവതി മരണപ്പെട്ടു


പാലക്കാട്‌ മണ്ണാർക്കാട് അരിയൂർ ഇന്ന് രാവിലെ 9:40ഓടെ ആണ് അപകടം 

ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ സ്ത്രീ മരണപ്പെട്ടു ശ്രീകൃഷ്ണപുരം സ്വദേശി വേലുവിന്റെ മകൾ രമ്യ 36വയസ്സ് ആണ് മരണപ്പെട്ടത്. അപകട വിവരമറിഞ്ഞെത്തിയ മണ്ണാർക്കാട് നന്മ ആംബുലൻസ് പ്രവർത്തകർ മൃതുദേഹം മണ്ണാർക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി

മരണപ്പെട്ട യുവതിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് നന്മ ആംബുലൻസ് മണ്ണാർക്കാട് 9747300100
Post a Comment

Previous Post Next Post