വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസ് മറ്റൊരു ബസ്സുമായി കൂട്ടിയിടിച്ച് അപകടം



കണ്ണൂർ  കൂത്തുപറമ്പ് മൗവ്വേരിയിൽ വിദ്യാർത്ഥികളുമായി

പോകുകയായിരുന്ന ബസ് മറ്റൊരു ബസ്സുമായി കൂട്ടിയിടിച്ച് അപകടം.

നിസ്സാരപരിക്കേറ്റ വിദ്യാർത്ഥികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post