കടങ്ങോട്‌ മുല്ലപ്പിള്ളികുന്നിൽ വീട്‌ തകർന്നു വീണു; വൻ ദുരന്തം ഒഴിവായിതൃശ്ശൂർ  കുന്നംകുളം: കടങ്ങോട്‌ മുല്ലപ്പിള്ളികുന്നിൽ വീട്‌ തകർന്നു വീണു. വൻ ദുരന്തം ഒഴിവായി.

മുല്ലപ്പിള്ളികുന്ന് വീട്ടിൽ തങ്കമ്മുവിന്റെ വീടാണ്‌ തകർന്ന് വീണത്‌. ഇന്ന് രാത്രി 10 മണിയോടെയാണ്‌ സംഭവം.

ചിതലരിച്ച്‌ ശോചനീയാവസ്ഥയിലായ ഓട്‌ മേഞ്ഞ വീടാണ്‌ തകർന്ന് വീണത്‌. സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപെട്ടു. വാർഡ്‌ മെമ്പർ അഭിലാഷ്‌ കടങ്ങോട്‌ സ്ഥലത്തെത്തി കുടുംബത്തെ സമീപത്തെ സാംസ്കാരിക നിലയത്തിന്റെ കെട്ടിടത്തിലേക്ക്‌ മാറ്റി പാർപ്പിച്ചു.Post a Comment

Previous Post Next Post