കോഴിക്കോട് മുഖദാർ കടപ്പുറത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി .കടപ്പുറത്ത് കല്ലിന് ഇടയിൽ കുടുങ്ങി കിടക്കുന്ന നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത് പോലീസ് സ്ഥലത്തെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ഓട്ടോ ഡ്രൈവർ ആഷിഫ് എന്ന ആളുടേതാണ് എന്നാണ് നിഗമനം. .. മറ്റു വിവരങ്ങൾ അറിവായിട്ടില്ല...