കുരുവമ്പലം സ്കുളിന് മുന്നിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അധ്യാപിക മരണപ്പെട്ടു



മലപ്പുറം പെരിന്തൽമണ്ണ:  കുരുവമ്പലം സ്കുളിന് മുന്നിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് കൊളത്തൂർ സ്കൂളിലെ അറബിക്‌ ടീച്ചർ മണ്ണേങ്ങൽ ഇളയേടത്ത്‌ നഫീസ ടീച്ചർ മരണപ്പെട്ടു.   കൊളത്തൂർ സ്കൂളിലെ അറബിക്‌ ടീച്ചർ മണ്ണേങ്ങൽ ഇളയേടത്ത്‌ നഫീസ ടീച്ചർ (56) ആണ് കൊളത്തൂർ അപകടത്തിൽ മരണപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരി ആയിരുന്നു. ചെമ്മലയാണ് സ്വദേശം. സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് ടീച്ചറിന്റെ ദാരുണാന്ത്യം. ഭർത്താവ്‌: മുഹമ്മദ്‌ ഹനീഫ. മക്കൾ: ഹഫീഫ്‌, (അധ്യാപകൻ) അസ്‌ലം.

Post a Comment

Previous Post Next Post