ദേശീയപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് തോട്ടശ്ശേരിയറ സ്വദേശി മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം ദേശീയപത66  രണ്ടത്താണി കാർ ഇടിച്ച് ഓട്ടോയാത്രക്കാരൻ മരണപ്പെട്ടു ഭാര്യക്കും രണ്ട് മക്കൾക്കും പരിക്ക് ഇന്ന് പുലർച്ചെ 3മണിയോടെ ആണ് അപകടം  കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിൽ പുത്തനത്താണിക്കടുത്ത്   രണ്ടത്താണി ഭാഗത്ത് വെച്ചാണ് അപകടം പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു . മൃതദേഹം തിരൂർ ജില്ല ഹോസ്പിറ്റലിലേക്ക് മാറ്റി 

തോട്ടശ്ശേരിയറ പുള്ളിപ്പാറ ആശാരി കുട്ടന്റെ അനുജൻ മണിക്കുട്ടൻ ആണ്  മരണപ്പെട്ടത്  

Post a Comment

Previous Post Next Post