തെയ്യാല ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്മലപ്പുറം തെയ്യാല: കല്ലത്താണി പെട്രോൾ പമ്പിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.   പരിക്കേറ്റ  രണ്ടുപേരെ കോട്ടക്കൽ അൽമാസിലും രണ്ട് പേരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിലും പ്രവേശിച്ചു

പരിക്കേറ്റവർ കോറാട് സ്വദേശികളും , പറമ്പത്തായം സ്വദേശി കളാണ് അറിയാൻ സാധിച്ചത് 

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ യാണ് അപകടം.  കുറച്ചു ദിവസങ്ങൾക്കു മുമ്പ്  ഇതേ  സ്ഥലത്ത്   സ്കൂൾ ബസ്സ്‌ ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ  ഓട്ടോ ഇടിച്ച് ഒരു വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു

Post a Comment

Previous Post Next Post