നാദാപുരത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്പരിക്ക്



കോഴിക്കോട് നാദാപുരത്ത് വടകര റൂട്ടിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന്  പരിക്ക് ഇന്ന് രാത്രി 12:30മണിയോടെ ആണ് അപകടം പരിക്കേറ്റ ആളെ നാദാപുരം ഗവണ്മെന്റ്  ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ബൈക്ക് യാത്രക്കാരനായ സിറാജ് 36വയസ്സ് എന്ന യുവാവിനാണ് പരിക്ക് 

Post a Comment

Previous Post Next Post