അമ്പലപ്പുഴ:പുന്നപ്ര സ്വദേശി ചെന്നൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു. പുന്നപ്ര കറുകപ്പറമ്പിൽ പരേതനായ ലീനോയുടെയും കൊമ സീത്തയുടെയും മകൻ സണ്ണി (ബാസ്റ്റിൻ ജെയിംസ് 53) ആണ് മരിച്ചത്. കെട്ടിട നിർമാണത്തിനിടെയായിരുന്നു അപകടം. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് മാധവരം സെന്റ് സെബാസ്‌റ്റ്വൻ ചർച്ചിൽ നടക്കും.