കൊളപ്പുറത്ത് റോഡ് മുറിച്ച്കടക്കുന്നതിനിടെ വാഹനം ഇടിച്ച് യുവാവിന് പരിക്ക്

 


മലപ്പുറം ദേശീയപാതയിൽ കൊളപ്പുറത്ത്‌ ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാഹനം ഇടിച്ചു യുവാവിന് പരിക്ക് AR നഗർ യാറത്തും പടി സ്വദേശി അമീർ എന്ന ആൾക്കാണ് പരിക്കേറ്റത് 

 പരിക്കേറ്റ യുവാവിനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി  രാത്രി 12:30ഓടെ  ദേശീയപാതയിൽ  കുളപ്പുറം പള്ളിയുടെ സമീപം ആയിരുന്നു അപകടം 

Post a Comment

Previous Post Next Post