നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കോഴിക്കോട്   കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തലയാട് സ്വദേശിയായ 18 കാരനായ യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.


മുക്കത്തുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും കോടഞ്ചേരി പോലീസും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.


Post a Comment

Previous Post Next Post