നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചുതിരുവനന്തപുരം: വാമനപുരം നദിയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് സ്വദേശി വിനേഷാണ്(36) മരിച്ചത്. ആര്യനാട് ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാൻ വന്ന നാല് പേർ വിനേഷിനൊപ്പം ഉണ്ടായിരുന്നു. മുങ്ങിത്താഴ്ന്ന വിനേഷിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. വിതുര പൊലീസ് സംഭവത്തിൽ കേസെടുത്തു.

Post a Comment

Previous Post Next Post