കൊണ്ടോട്ടിയിൽ ബസ്സും കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്

 


മലപ്പുറം കൊണ്ടോട്ടി തുറക്കൽ ഇന്ന് വൈകുന്നേരം 3:50 ഓടെ കാറും ബസ്സും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ മോങ്ങം സ്വദേശികളായ സ്ത്രീക്കും കുട്ടികൾക്കും പരിക്ക്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.. പരിക്കേറ്റവരുടെ പേര് വിവരണങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post