ബസ്സും സ്കൂട്ടരും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്



മലപ്പുറം ദേശീയപത66 AR നഗർ ചോലക്കൽ ബസ്സും സ്കൂട്ടരും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക് അദ്ദേഹത്തെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  അച്ഛനമ്പലം പടപ്പറമ്പ് സ്വദേശി ആണ് പരിക്കേറ്റ  ആൾ. പരിക്ക് ഗുരുതരമായതിനാൽ തിരൂരങ്ങാടി  ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി




Post a Comment

Previous Post Next Post