കിടങ്ങൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കോട്ടയം  കിടങ്ങൂർ: ഏറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ പെട്രോൾ പമ്പിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണമടഞ്ഞു. 

        പാമ്പാടി സ്വദേശി ജസ്റ്റിൻ (27) ആണ് മരണമടഞ്ഞത്. ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം.


Post a Comment

Previous Post Next Post