കടുങ്ങപുരത്ത്‌ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾക്ക് ഗുരുതര പരിക്ക്മലപ്പുറം കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ കടുങ്ങപുരം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് ഇന്ന് രാത്രി 7:30ഓടെ ആണ് അപകടം പരിക്കേറ്റആളെ മാലാപറമ്പ് MES മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  പനങ്ങാങ്ങര സ്വദേശി ഹനീഫ  എന്ന ആളാണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ എന്നാണ് അറിയാൻ സാധിച്ചത് 

Post a Comment

Previous Post Next Post