ദേശീയപാത കൊമ്പഴയിൽ വാഹനാപകടം; നിയന്ത്രണം വിട്ട് ടെമ്പോ മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

 


 ദേശീയപാത കൊമ്പഴയിൽ നിയന്ത്രണം വിട്ടു ടെമ്പോ മറിഞ്ഞു . തൃശ്ശൂരിലേക്ക് പോകുന്ന വഴിയാണ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ വാഹനം മറിഞ്ഞത്. ഡ്രൈവർക്ക് ചെറിയ പരിക്കുകൾ ഉണ്ട് . പുറകിൽ വന്ന ടിപ്പർ ചെറുതായി ഇടിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന വാർഡ് മെമ്പർ ഷീല അലക്സ് ഉടൻതന്നെ ആംബുലൻസിനെയും ഹൈവേ എമർജൻസി ടീമിനെയും വിവരമറിയിച്ചു.

Post a Comment

Previous Post Next Post