കക്കയങ്ങാട് പാലപ്പുഴയിൽ വയനാട് സ്വദേശി മുങ്ങിമരിച്ചു

  വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘ ത്തിൽപെട്ട നടവയൽ സ്വദേശിയാ യ യുവാവ് കണ്ണൂർ കക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.നടവ യൽ ചിറ്റാലൂർക്കുന്ന് കാഞ്ഞിര തിങ്കൽ ഷിജി ജോസഫ് (47) ആ ണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണി യോടെ ആലക്കോട് വിവാഹം കഴി ഞ്ഞ് മടങ്ങിയ സംഘത്തിൽ പെട്ട വർ പുഴയിൽ കുളിക്കാൻ ഇറങ്ങി യപ്പോഴാണ് അപകടം.കുടെയു ള്ളവർ ബഹളം വെച്ചതിനെ തുടർ ന്ന് പ്രദേശവാസികൾ എത്തിയാണ് ഇദ്ദേഹത്തെ പുഴയിൽ നിന്ന് കയ റ്റിയത്.മൃതദേഹം പേരാവൂർ ഗവ: ആശുപത്രിമോർച്ചറിയിൽ.


അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100

Post a Comment

Previous Post Next Post