കാണാതായ ചാപ പടി സ്വദേശിനിയെ താനൂർ ഹാർബറിന് സമീപം മരണപ്പെട്ട നിലയിൽ കണ്ടെത്തി



മലപ്പുറം താനൂർ ഇന്ന് രാവിലെ താനൂർ ചാപപ്പടിയിൽ നിന്നും കാണാതായ ഹുസൈൻ കോയയുടെ ഭാര്യ അരയകത്തു (നബീസ 55 വയസ്സ്) എന്നവരുടെ മൃതദേഹം താനൂർ ഹാർബറിന്റെ വടക്കു ഭാഗത്തു നിന്നും കണ്ടെത്തി. താനൂർ പോലീസ് എത്തി മൃതദേഹം തീരുർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post