വൈത്തിരി തളിപ്പുഴയിൽ ബൈക്ക് അപകടം- രണ്ട് പേർക്ക് പരിക്ക്വയനാട്  വൈത്തിരി: ദേശീയ പാതയിൽ വൈത്തിരി തളിപ്പുഴയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്. അടിവാരം നൂറാം തോട് സ്വദേശി റോബിൻ റോയ്ക്കും തിരുവമ്പാടി സ്വദേശി ഹേമന്തിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ കൽപ്പറ്റ ഐ, ടി, ഐ വിദ്യാർത്ഥിയായ റോബിൻ റോയിയെ പരിക്ക് കൂടുതൽ ആയതിനാൽ വൈത്തിരി താലൂക്കാശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി


Post a Comment

Previous Post Next Post