ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റു.. പാലക്കാട്ട് യുവാവ് മരിച്ചുപാലക്കാട് : മണ്ണാർക്കാട് ഇലക്ട്രിക്കൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകൻ അഷറഫാണ് മരിച്ചത്. മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.

Post a Comment

Previous Post Next Post