5വാഹനങ്ങൾ അപകടത്തിൽ പെട്ടു ഒരാൾ മരണപ്പെട്ടു മൂന്ന് പേർക്ക് പരിക്ക്

 


കർണാടക രാംനഗർ വെച്ച് ആണ് അപകടം കാറും ബസ്സും ലോറിയും ആംബുലൻസും ആണ് അപകടത്തിൽ പെട്ടത് കാറിലുണ്ടായിരുന്ന ആളാണ് മരണപ്പെട്ടത്  കാഞ്ഞങ്ങാട് YVP യുടെ ആംബുലൻസ് ഡ്രൈവർ സ്റ്റാഫ്‌ എന്നിവർക്കും പരിക്കേറ്റു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post