മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു



മലപ്പുറം മഞ്ചേരി റൂട്ടിൽ മുണ്ടുപറമ്പ് AUP സ്കൂളിന് താഴെ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും താഴ്ച്ചയിലേക്ക് പോയി  പോസ്റ്റിൽ ഇടിച്ച് നിന്നു ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. മലപ്പുറം ഭാഗത്തുനിന്ന്‌ മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത് എന്ന് ദൃസാക്ഷികൾ പറഞ്ഞു നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു രാത്രി 8:20ഓടെ ആണ് അപകടം 

Post a Comment

Previous Post Next Post