പാടത്ത് വെള്ളത്തിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചുമലപ്പുറം  തിരൂരങ്ങാടി : വീടിനടുത്ത് വയലിലെ വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടി പതിനാറുങ്ങൽ മലയിൽ അഷ്റഫ് - റംല ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (14) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയിൽ കാൽ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിൽ vk പടി ക്ലിനിക്കിലും. തുടർന്ന് MKH ഹോസ്പിറ്റലിൽ എത്തിച്ചു തുടർന്ന് ICU ആംബുലൻസിൽ . കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു   കോട്ടക്കൽ  ആശുപത്രിയിൽ ചികിത്സയിലായിരിക്കെ . ഇന്ന് പുലർച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദർസ് വിദ്യാർഥിയാണ്.

സഹോദരങ്ങൾ : മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ്

Post a Comment

Previous Post Next Post