ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് പരികേറ്റ യുവാവ് മരിച്ചു താമരശ്ശേരി അടിവാരം: ചുരം എട്ടാം വളവിന് താഴെ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ പരികേറ്റ യുവാവ് മരിച്ചു.ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് 25ആണ് മരിച്ചത്


ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബുള്ളറ്റ് യാത്രക്കാര്.....‍


Post a Comment

Previous Post Next Post