കൊണ്ടോട്ടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 


മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപം വൈകുന്നേരം 3മണിയോടെ ആണ് അപകടം. റോഡ് സൈഡിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് ഇടിച്ചാണ് അപകടം. കൊണ്ടോട്ടി പാലിയേറ്റീവ് പ്രവർത്തകനും. മുണ്ടപ്പലം . മനാട്ട് മുഹമ്മദ്‌ എന്ന (നാണി) യാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ മറ്റ് നടപടികൾക്ക് ശേഷം  ബന്ധുക്കൾക്ക് വിട്ടുനൽകും 


റിപ്പോർട്ട്: ബഷീർ കൊണ്ടോട്ടി (ട്രോമാ കെയർ കോടിനേറ്റർ)

Post a Comment

Previous Post Next Post