ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു




കോഴിക്കോട്  മാവൂർ‍- ബക്കറ്റിലെ വെള്ളത്തില്‍ വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാവൂർ ചെറുപ്പയിൽ കൊടുമ്പാട്ടിൽ അൻവർ ഷബാന ദമ്പതികളുടെ മകൾ ‍ദുആ മൻസിൻ മരിച്ചത്.  ഉച്ചക്കായിരുന്നു സംഭവം. 

വീട്ടിൽ സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞ് വീഴുകയായിരുന്നു.സഹോദരൻ താബിശ്


Post a Comment

Previous Post Next Post