കൈപ്പമംഗലത്ത് വിദ്യാർത്ഥി പുഴയിൽ വീണു ഗുരുതരാവസ്ഥയിൽ



തൃശ്ശൂർ കൈപ്പമംഗലം 

എട്ടാം വാർഡിൽ ചളിങ്ങാട് കരീംഹാജി മസ്ജിദിനു കിഴക്ക് ഭാഗത്ത് കനോലി കനാലിൽ ആണ് വിദ്യാർഥി വീണത്. പരിസര വാസിയായ മുട്ടുങ്ങൾ നൗഷാദിൻ്റെ മകൻ മുഹമ്മദ് ഫർഹാൻ ആണ് പുഴയിൽ വീണത്, കുട്ടിയെ ഒരു മണിക്കൂറോളം ആയി കാണാതായിട്ട്, സൈക്കിളും ചെരിപ്പും പുഴയരികിൽ ഇരിക്കുന്നത് കണ്ട് നാട്ടുകാർ പുഴയിൽ വല വീശി നോക്കിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്, കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ ആണ്


Post a Comment

Previous Post Next Post