കല്ലാർകുട്ടിക്ക് സമീപം ജീപ്പ് മറിഞ്ഞു ഏഴു പേർക്ക് പരിക്ക് :പരിക്കേറ്റത് കീരിത്തോട് സ്വദേശികൾക്ക്

വെള്ളത്തൂവൽ കല്ലാർകുട്ടിക്ക് സമീപം ആനപ്പാപ്പാൻപടിയിൽ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴു പേർക്ക് . കീരിത്തോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. മുക്കുടം ഇലക്ട്രിസിറ്റി പ്രൊജക്റ്റ് പ്രൈവറ്റ് കമ്പനിയുടെ കോൺക്രീറ്റ് ജോലികൾക്കായി വന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.


 കീരിത്തോട് സ്വദേശികളായ ഷൈജു, ദീപേഷ്, സുരേഷ്, അനീഷ്, ഗോപി, ജോസ്, ജോബി എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റവരെ അടിമലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  

Post a Comment

Previous Post Next Post